2012, ജൂലൈ 11, ബുധനാഴ്‌ച

ചുമ്മാ ഇരിക്കട്ടെ എന്റെ മക്കളും ബ്ലോഗില്

പോന്നുവും കുഞ്ഞുവും എന്റെ പുന്നാര കുട്ടികള്‍

4 അഭിപ്രായങ്ങൾ:

  1. പൊന്നൂനും കുഞ്ഞൂനും ആശംസകള്‍
    പല്ലുപോയവന്‍ പൊന്നുവാണോ?

    മറുപടിഇല്ലാതാക്കൂ
  2. അവന്‍ തന്നെ പൊന്നു ഈ ഫോട്ടോക്ക് ഒരു കമെന്റ്റ്‌ ഇട്ട താങ്കളുടെ നല്ല മനസ്സിന് നന്ദി......

    മറുപടിഇല്ലാതാക്കൂ
  3. ലവന്റെ പല്ല് വന്നോ..??
    രണ്ടാള്‍ക്കും എന്റെ സ്നേഹാശംസകള്‍..!

    നൂലാമാല മൊത്തത്തില്‍ ഒന്നു നോക്കി, ഇനി ഒന്നും നോക്കാനില്ലമാഷേ ..ധൈര്യമായെഴുത്തൂ.. എല്ലാ ഭാവുകങ്ങളും നേരുന്നു
    ആശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  4. നന്ദി സുഹൃത്തേ നന്ദി ... ഇടക്കെല്ലാം ഇങ്ങിനെ സ്നേഹത്തോടെ ഒരു വാക്ക് അത് കേള്‍ക്കുമ്പോള്‍ ഉള്ള സുഖം ബ്ലോഗര്‍ മനസ്സ് ധന്യം!!!!

    മറുപടിഇല്ലാതാക്കൂ