2012, മാർച്ച് 13, ചൊവ്വാഴ്ച

പ്രസവ വേദന

പോസ്റ്റ്‌ എഴുതാന്‍ വേണ്ടി മാത്രം എഴുതിയാല്‍ അത് ശരിയാകുമോ, ഇല്ലെന്നാണ് ഉത്തരം പക്ഷെ എനിക്ക് പോസ്റ്റ്‌ ഇട്ടേ പറ്റു...... കാരണം എനിക്ക് "ബ്ലൊഗോമാനിയ" പിടിപെട്ടിരിക്കുന്നു,ഇനി ഇത് പോസ്റ്റ്‌ ചെയ്തിട്ട് ഇതിന്‍റെ "പൊഹ" കണ്ടേ ഞാന്‍ അടങ്ങു നിങ്ങളൊക്കെ എന്നെ എന്ത്‌ പറഞ്ഞാലും ശരി ഞാന്‍ ഇവിടുന്ന് തല്ലു വാങ്ങിയേ പോകൂ ,ഇത് സത്യം സത്യം സത്യം

3 അഭിപ്രായങ്ങൾ:

  1. pakachu nilkathe ullilulla sargavaasanakale pukachu purathu chadikkuka.....thallaanum kollaanum orupad per ningale kathirikkunn..

    മറുപടിഇല്ലാതാക്കൂ
  2. നന്ദി സര്‍ തങ്ങളുടെ ഉപദേശത്തിന് എനിക്ക് ബ്ലോഗില്‍ നിന്ന് കിട്ടുന്ന ആദ്യ കമന്റ്‌ ആണ് ഇത് ഇത് ഞാന്‍ മറക്കൂല്ല

    മലയാളം ട്യ്പുന്നതല്ലേ സര്‍ ഒന്ന് കൂടെ ഭംഗി

    മറുപടിഇല്ലാതാക്കൂ
  3. ഇങ്ങള്‍ എയ്തിക്കൊളിം ഞമ്മള്‍ വായിക്കാനുണ്ട്

    മറുപടിഇല്ലാതാക്കൂ